Tuesday, January 4, 2011

പ്രായശ്ചിത്തം

നീ ഉറക്കമിളച്ചു
മുട്ടുകുത്തി പ്രാര്‍ത്ഥിക്കുമ്പോള്‍ ,
ഞാന്‍ മുങ്ങിത്താഴുകയായിരുന്നു
അക്ഷന്തവ്യമായ തിന്മകളുടെ
ഉന്മത്ത ലഹരിയില്‍...

ഈശ്വരനോട്
മാപ്പ് ചോദിക്കുന്നതുപോലും
അത്യാഗ്രഹം.
നിന്നോടെങ്കിലും ഞാന്‍ യാചിക്കട്ടെ
ഉരുകിയൊലിക്കുന്ന,
ഉണങ്ങാത്ത വ്രങ്ങളിലേക്ക്
ഒരിറ്റു തീർത്ഥജലമായി
'ക്ഷമിച്ചു' എന്നൊരു വാക്ക്..

(image courtesy: gaya )

3 comments:

gaya said...

My dear...........ur old poem wit my old wrk........:) Im glad....n that poem ws awsme.......malayalathil ezhuthumenu enikariyillarunu.......so happy to see dat. :)

gaya said...

My dear...........ur old poem wit my old wrk........:) Im glad....n that poem ws awsme.......malayalathil ezhuthumenu enikariyillarunu.......so happy to see dat. :)

nivy said...

a true feelin, so beautifully written...thnx nj :)

Related Posts Plugin for WordPress, Blogger...